• 27
    May

    നൈറ്റ് വാച്ച്മാൻ അഭിമുഖം

    വയനാട് : മാനന്തവാടി ഗവ. കോളേജിലെ ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാൻ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എക്സ് സർവ്വീസ്മെൻ വിഭാഗത്തിൽപ്പെട്ട ...