• 17
    Apr

    മിഷൻ 1000: മേയ് 30 വരെ അപേക്ഷിക്കാം

    തിരുഃ തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷൻ 1000 പദ്ധതിയിൽ മേയ് 30 വരെ അപേക്ഷിക്കാം. വായ്പകൾക്ക് പലിശയിളവും, ...