• 4
    Jul

    മെന്റര്‍ ടീച്ചര്‍ ഒഴിവ്

    പാലക്കാട്: അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതിയില്‍ മെന്റര്‍ ടീച്ചര്‍ ഒഴിവ്. ഇരുള, മുഡുഗ, കുറുമ്പ വിഭാഗത്തിലെ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ...