• 16
    Jan

    പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ

    പാലക്കാട്:  ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും, മെഡിക്കൽ പി.ജിയുമുള്ള 15 ...
  • 23
    Nov

    മെഡിക്കല്‍ ഫിസിസ്റ്റ് നിയമനം

      കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ മെഡിക്കല്‍ ഫിസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.എസ്.സി (മെഡിക്കല്‍ ഫിസിക്‌സ്) ...
  • 25
    Apr

    മെഡിക്കൽ/നീറ്റ് എൻട്രൻസ് പരിശീലനം

    തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആഗസ്റ്റിൽ നടക്കുന്ന മെഡിക്കൽ/നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. ...
  • 24
    Aug

    മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍

    കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ഡയാലിസിസ് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കും. വിശദ വിവരങ്ങള്‍ www.gmckollam.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.
  • 5
    Aug

    കം​​​​ബൈ​​​​ന്‍ഡ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​ര്‍വീ​​​​സ​​​​സ് പരീക്ഷ – 2020

    യൂ​​​​ണി​​​​യ​​​​ന്‍ പ​​​​ബ്‌​​​​ളി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍ റെ​​​​യി​​​​ല്‍വേ ഉ​​​​ള്‍പ്പെ​​​​ടെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ല്‍ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ന​​​​ട​​​​ത്തു​​​​ന്ന കം​​​​ബൈ​​​​ന്‍ഡ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​ര്‍വീ​​​​സ​​​​സ് എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​ന്‍-2020​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 559 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത് . ...
  • 25
    Jul

    ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററിൽ ഒഴിവുകൾ

    പാലക്കാട്: കുഴല്‍മന്ദം സാമൂഹിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ തുടങ്ങുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഡോക്ടര്‍ (എം.ബി.ബി.എസ് ) സ്റ്റാഫ് നഴ്‌സ് ( ജി ...
  • 23
    Jul

    മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    പത്തനംതിട്ട : ജില്ലയില്‍ ഒഴിവുള്ള അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. അപേക്ഷ ...
  • 21
    Jul

    മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകൾ

    കോഴിക്കോട്: ജില്ലയിലെ ഇഎസ്ഐ ആശുപത്രി ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക നിയമനമാണ്. മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ...
  • 19
    May

    മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകള്‍

    ഈസ്റ്റ് കോസ്റ്റ് റെയില്‍വേ, കുര്‍ദ ഡിവിഷനില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കോവിഡ്-19 രോഗബാധയെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനാണ് ...
  • 26
    Jan

    മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് പ്രോജക്ടുമായി ബന്ധപ്പെട്ട് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം ...