-
മാസ്റ്റര്‍ ട്രെയിനര്‍ നിയമനം: കൂടിക്കാഴ്ച്ച
പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻററില്‍ നടക്കുന്ന ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ പരിശീലനത്തിനായി മാസ്റ്റര്‍ ...