• 8
    Sep

    സാക്ഷരതയിൽ കേരളം മുന്നിൽ

    ന്യൂഡൽഹി : രാജ്യത്ത്‌ സാക്ഷരതയിൽ കേരളം വീണ്ടും ഒന്നാമത്‌. ഏഴ്‌ വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക്‌ കേരളത്തില്‍. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസിന്റെ (എൻഎസ്‌ഒ) റിപ്പോർട്ടുപ്രകാരം 96.2 ...