-
ലൈഫ് ഗാര്‍ഡ് വാക്ക് – ഇന്‍-ഇന്റര്‍വ്യൂ 20 ന്
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളില്‍ ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 20 ന് രാവിലെ 11 ...