• 31
    Oct

    ലൈഫ് സർട്ടിഫിക്കറ്റ്: നവംബർ 30നകം

    തിരുവനന്തപുരം ജില്ലയിലെ പത്രപ്രവർത്തക, പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ പദ്ധതിയിലെ വിവിധ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. jeevanpramaan.gov.in വഴി ലഭിക്കുന്ന ഡിജിറ്റൽ ലൈഫ് ...