-
ലൈബ്രേറിയന്‍: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേപ്പിന്‍റെ കീഴിലുള്ള പുന്നപ്രയിലെ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്‍റില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി.എല്‍.ഐ.സി. വിശദമായ ബയോഡേറ്റയും ... -
ലൈബ്രേറിയന്‍
ഇടുക്കി: മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും എം.ആര്‍.എസില്‍ ... -
യൂണിവേഴ്‌സിറ്റി കോളേജിൽ ലൈബ്രേറിയൻ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഐ.എ.എസ്. ലൈബ്രറിയിലേക്ക് ദിവസവേതനത്തിന് ലൈബ്രേറിയനെ നിയമിക്കുന്നു. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 11ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ കോളേജ് ഓഫീസിൽ അസ്സൽ ... -
ലൈബ്രേറിയന്‍ നിയമനം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. ബി എല്‍ ഐ എസ് സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 24 ന് രാവിലെ ... -
ഐ.എം.ജി യിൽ ലൈബ്രേറിയൻ: ഇന്റർവ്യൂ 4ന്
ഐ.എം.ജി യിൽ ലൈബ്രേറിയൻ ഗ്രേഡ് 4നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ നാലിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in -
ലൈബ്രറി ഇന്റേണ്‍സ് ഇന്റര്‍വ്യൂ
സര്‍ക്കാര്‍ കോളേജ് ലൈബ്രറികളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ലൈബ്രറി ഇന്റേണ്‍സിനെ താത്കാലികമായി നിയമിക്കും. ബി.എല്‍.ഐ.എസ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ലൈബ്രറി ഇന്റേണ്‍സിന്റെ അഭിമുഖം നവംബർ 12ന് രാവിലെ ... -
ലൈബ്രേറിയന്‍ ഒഴിവ്
കാസര്‍കോട് : മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ച ലൈബ്രറി ... -
ലൈബ്രേറിയന്‍ നിയമനം
വയനാട് ജില്ലയിലെ നാല് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 28 ന് ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ ...