• 10
    Jul

    നി​യ​മ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​വ​സ​രം

    ക​ര​സേ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​കാ​ൻ നി​യ​മ ബി​രു​ദ​ധാ​രി​ക​ൾ​ക്കു അ​വ​സ​രം. ജെ​എ​ജി എ​ൻ​ട്രി സ്കീം 32-ാം ​ഷോ​ർ​ട് സ​ർ​വീ​സ് ക​മ്മി​ഷ​ൻ​ഡ് (എ​ൻ​ടി)​ഏ​പ്രി​ൽ 2024 കോ​ഴ്സി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ...