• 15
    Sep

    ചിത്രകലാ പ്രദര്‍ശനത്തിന് ധനസഹായം

    കൊച്ചി: ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനു മുള്ള അപേക്ഷ ക്ഷണിച്ചു. 2018-2019 വര്‍ഷം ...