• 25
    Nov

    ലബോറട്ടറി മാനേജർ നിയമനം

    തിരുഃ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ലബോറട്ടറി മാനേജറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഏഴ്. വിവരങ്ങൾക്ക്: www.iav.res.in