-
വിമർശനത്തെ ഭയപ്പെടരുത്; അതിനെ വഴികാട്ടിയാക്കുക
“നിങ്ങളുടെ ആശയങ്ങളെപ്പറ്റിയുള്ള വിമർശനങ്ങളിൽ ഭയക്കരുത്. വിമർശനത്തെ സ്വാഗതം ചെയ്യുക. അതിൽ നിന്ന് പഠിക്കുക, അതിനോടു നന്ദി പറയുക. സത്യസന്ധവും സഹായകരവുമായ വിമർശനത്തിന് നിങ്ങളുടെ ആത്മാർഥമായ കൃതജ്ഞത പ്രകടിപ്പിക്കുക.” ...
