• 18
    Nov

    കെക്സ്‌കോണിൽ അക്കൗണ്ടൻറ് 

    കെക്സ്‌കോണിൻറെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ടാലി അക്കൗണ്ടിംഗ് ‌സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം അഭിലഷണീയം. കെക്സ്‌കോണിൽ പേര് ...