-
മതങ്ങൾക്കെതിരെയുള്ള മതം -ജസ്റ്റിസ് . വി.ആർ. കൃഷ്ണയ്യർ
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ജസ്റ്റിസ് കൃഷ്ണയ്യർ ‘കരിയർ മാഗസി’നിൽ എഴുതിയ ലേഖനത്തിന് ഇന്നും പ്രസക്തിയുള്ളതിനാൽ പുനഃ പ്രസിദ്ധീകരിക്കുന്നു. ഒരു രാഷ്ട്രത്തിനു സ്വാതത്ര്യം ലഭിക്കുമ്പോൾ അത് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ് ...