• 10
    Jul

    താത്കാലിക നിയമനം

    കണ്ണൂർ : ജില്ലയിൽ ദേശീയ പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ സെക്ഷനിൽ ആർബിട്രേഷൻ അസിസ്റ്റൻ്റ് , ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ...