• 21
    Mar

    ജൂനിയർ മാനേജർ അഭിമുഖം

    പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻറ് ഡെവലപ്മെൻറ്ൽ (സി.എഫ്.ആർ.ഡി) ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിലെ നിയമനത്തിന് മാർച്ച് 28ന് അഭിമുഖം നടത്തും. ...