-
ജാഗ്രതാ സമിതിയും അധ്യാപകരും നേതൃത്വം നല്‍കണം
കോവിഡ് മാനദണ്ഡങ്ങളോടെ സ്കൂള്‍ തുറക്കുമ്പോള്‍ 50 ശതമാനം അധ്യാപകരെയായിരിക്കും നിയോഗിക്കുന്നത്. പൊതുവെയുള്ള ജാഗ്രതയ്ക്കൊപ്പം ഇന്റെര്‍വെല്‍ സമയത്തും കുട്ടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധ്യാപകരും സമിതിയും ഉറപ്പുവരുത്തണം. ഇതിനായി ...