• 14
    Mar

    ഐടിഐ ലിമിറ്റഡിൽ 70 ഒഴിവുകൾ

    ഇന്ത്യൻ ടെലിഫോൺ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡ് വിവിധ തസ്‌തികകളിൽ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ഫിനാൻസ്‌, എച്ച്‌ആർ, എക്‌സിക്യൂട്ടീവ്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. ഫിനാൻസ്‌ എക്‌സിക്യൂട്ടീവ്‌ 9, ...