-
സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തിലും എഴുതാം; ഐ.എ.എസ് നേടാം. -ലിപിന്‍ രാജ് എം പി- ഐ.എ.എസ്
തിരിച്ചറിവില്ലാത്ത,അതിനെക്കാള്‍ ഏറെ ആരും വഴികാട്ടിത്തരാനില്ലാത്ത ഞാനെന്ന ഒരു പതിനഞ്ചു വയസുകാരന് ആദ്യമൊക്കെ എനിക്ക് ഒരു സിവില്‍ സര്വീസുകാരന് ആവണമെന്ന് പറഞ്ഞപ്പോള്‍ അത് ചെറിയ വായിലെ വലിയ ...