• 30
    Dec

    ശുചിത്വ മിഷനിൽ ഐ.ഇ.സി ഇൻറേൺസ്

    തിരുഃ ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇൻറേൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് ...