-
വനിത ഇൻസ്ട്രക്ടർ ഒഴിവ്
ഇടുക്കി : അഴുത ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തില്‍ കൂട് – കുട്ടികള്‍ക്കൊരു സുരക്ഷിത ഇടം പദ്ധതി നടത്തിപ്പിനായി കൂട് കേന്ദ്രങ്ങളില്‍ വനിത ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, ... -
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പത്തനംതിട്ട : ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട് മാളിക്കടവ് ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. ഇതിനായി മാർച്ച് 11ന് പകൽ 11 മണിക്ക് അഭിമുഖം നടത്തും. ... -
ഇൻസ്ട്രക്ടർ ഒഴിവ്
എറണാകുളം: കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിലുള്ള ഗവ.അഡ്വാൻസ്‌ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തിൽ ഓപ്പറേഷൻ ആൻറ് മെയിൻ്റനൻസ് ... -
ഇന്‍സ്ട്രക്ടര്‍: താല്‍ക്കാലിക നിയമനം
കോഴിക്കോട്: പേരാമ്പ്ര ഗവ.ഐ.ടി.ഐ യില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻറ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ രണ്ട് താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഫെബ്രുവരി 28 ന് ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ആലപ്പുഴ : ചെങ്ങന്നൂര്‍ ഗവ. വനിത ഐടിഐയില്‍ സര്‍വ്വേയര്‍ ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. യോഗ്യത സര്‍വ്വേ/സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ... -
കാർപ്പെൻററി വൊക്കേഷണൽ ഇൻസ്ട്രക്ടർ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ കാർപ്പെൻററി/ വുഡ് വർക്സ് ട്രേഡിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ... -
തായ്‌കോണ്ടോ ഇന്‍സ്ട്രക്ടര്‍ നിയമനം
പാലക്കാട് : നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റീസോഴ്‌സ് സെൻററിൻറെ ഭാഗമായി 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി തായ്‌കോണ്ടോ ക്ലാസ്സ് നടത്തുന്നതിന് വനിതാ ഇന്‍സ്ട്രക്ടര്‍മാരില്‍ ... -
ഇൻസ്ട്രക്ടർ ഒഴിവ്
തിരുഃ കഴക്കൂട്ടം വനിത ഗവൺമെൻറ് ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ട്രേഡിൽ ഐ.സി/എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ നവംബർ രണ്ടിന് അഭിമുഖം നടക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ... -
താൽക്കാലിക നിയമനം
ഇടുക്കി : അടിമാലി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിലും ദേവികുളത്ത് പ്രവർത്തിക്കുന്ന ഗവൺമെൻറ് ഫാഷൻ ഡിസൈനിങ് സെൻററിലേക്ക് ഇൻസ്ട്രക്ടർ (ടൈലറിംഗ്) തസ്തികയിലും ...