-
ഇന്ത്യന്‍ പോര്‍ട്ട് റയില്‍ കോര്‍പ്പറേഷനില്‍ 24 ഒഴിവുകൾ
ഇന്ത്യന്‍ പോര്‍ട്ട് റയില്‍ കോര്പ്പറേഷന് (ഐ.പി.ആര്.സി. എല്‍.) വിവിധ തസ്തികകളിലെ 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: പ്രോജക്ട് സൈറ്റ് എന്‍ജിനീയര്‍- സിവില്‍/ഇലക്ട്രിക്കല്‍/എസ് ആന്‍ഡ് ടി- 13, ...