• 12
    Aug

    ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോഴ്സ് : അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

    വി​​​​വി​​​​ധ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലു​​​​മുള്ള 85 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോഴ്സ്  അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഗ്രൂ​​​​പ്പ് സി ​​​​സി​​​​വി​​​​ലി​​​​യ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. സ്റ്റോ​​​​ർ സൂ​​​​പ്ര​​​​ണ്ട് : യോഗ്യത: ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. ...