• 5
    Mar

    മില്ലറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ഒഴിവ്

    ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മി​​​​​ല്ല​​​​​റ്റ് റി​​​​​സ​​​​​ർ​​​​​ച്ചി​​​​​ൽ 10 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, എ​​​​​ൽ​​​​​ഡി​​​​​സി എ​​​​​ന്നീ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ (​​​​​ഫീ​​​​​ൽ​​​​​ഡ്/ ഫാം): ​​​​​ഒ​​​​​ഴി​​​​​വുകൾ 4. ...