• 19
    Jul

    ഐ.ഇ.സി സ്‌പെഷ്യലിസ്റ്റ് ഒഴിവ്

    മത്സ്യമേഖലയുമായി ഭന്ധപ്പെട്ട ന്യൂസ് ലെറ്റര്‍, ഹാന്‍ഡ് ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍, ഡോക്യൂമെന്റേഷന്‍ തുടങ്ങിയവ തയ്യാറാക്കുന്നതിന് ഫിഷറീസ് ഡയറക്ടറേറ്റില്‍ ഒരു ഐ.ഇ.സി സ്‌പെഷ്യലിസ്റ്റിനെ താത്കാലികമായി ആവശ്യമുണ്ട്. യോഗ്യത: ഫിഷറീസ് ...