• 15
    Sep

    ഹ്യൂമന്‍ റിസോഴ്‌സ് വര്‍ക്‌ഷോപ്പ്

    കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറ്ര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെൻറ് സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഹ്യൂമന്‍ റിസോഴ്‌സ് വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും. പരിശീലനത്തില്‍ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും പങ്കെടുക്കാം. ...