-
ഗ്രാൻറ്- ഇന്‍-എയിഡ്- അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിൻറെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സൈക്കോസോഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് 2024-2025ലെ ഗ്രാൻറ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2023-2024 വര്‍ഷം ചെലവഴിച്ച തുകയുടെ 60% ആണ് ഗ്രാൻറ്- ...