-
ഗ്രാമീണ്‍ ബാങ്കുകളിൽ 14181 ഒഴിവുകൾ
ഗ്രാമീണ്‍ ബാങ്കുകളിലെ ഓഫീസർ (സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന്), ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) എന്നിവയിൽ അപേക്ഷിക്കുന്നതിനു യോഗ്യത നേടുന്നതിനുള്ള ഐബിപിഎസ് പൊതുപ്രവേശന പരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ...