• 27
    Aug

    മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്

    കൊല്ലം: ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ ഒരു ഒഴിവില്‍ പുരുഷ•ാരില്‍ നിന്ന് തത്കാലിക നിയമനം നടത്തും. പ്രായം18-41(നിയമാനുസൃത വയസിളവ് ...
  • 10
    Aug

    അസിസ്റ്റൻറ് മാനേജർ, ഫോർമാൻ ഒഴിവുകൾ

    തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷൻറെ കൊറ്റാമത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (എം.ആർ.എസ്.റ്റി) യുണിറ്റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് മാനേജർ, ഫോർമാൻ തസ്തികകളിൽ നിയമനത്തിന് യോഗ്യതയുള്ളവരിൽ ...
  • 8
    May

    മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്

    കൊല്ലം : കൊല്ലത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ (ഓപ്പണ്‍-1, ഇ. ടി. ബി-1) രണ്ട് ഒഴിവുകളില്‍ സ്ഥിരനിയമനത്തിന് അപേക്ഷിക്കാം. എസ്.എസ്. എല്‍. സി യും ...
  • 30
    Jul

    ഫോര്‍മാൻ  ഒഴിവ് 

    സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ കീഴില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സഹായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന എം.ആര്‍.എസ്.റ്റി. യൂണിറ്റില്‍ കരാറടിസ്ഥാനത്തില്‍ ഫോര്‍മാനെ ആവശ്യമുണ്ട്. മെക്കാനിക്കല്‍ ട്രേഡിലുള്ള എന്‍.റ്റി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റും, 10 വര്‍ഷത്തെ ...