• 5
    Dec

    ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍:  അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: ഭക്ഷ്യസംസ്‌കരണ വിപുലീകരിക്കുന്നതിനും യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും ബാങ്ക് വായ്പയും സബ്സിഡിയും ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ പദ്ധതി) പ്രകാരം അപേക്ഷകള്‍ ...