-
ഫ്ലിപ്പ്ഡ് ലേർണിംഗ്: പഠനരീതിയിലെ നവവിപ്ലവം
വിദ്യാഭ്യാസരംഗം ഇന്ന് അതിവേഗ മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിവരസാങ്കേതികവിദ്യയുടെ വളർച്ചയും പഠനരീതികളിലെ പുതുമകളും അധ്യാപനത്തെ കൂടുതൽ വിദ്യാർത്ഥികേന്ദ്രീകൃതമാക്കുകയാണ്. അത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധ നേടിയ ഒരു പഠനരീതിയാണ് ‘ഫ്ലിപ്പ്ഡ് ...
