• 18
    Aug

    അപേക്ഷ ക്ഷണിച്ചു

    കോട്ടയം : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികളിൽ 2025-26 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള ധനസഹായത്തിന് ഓഗസ്റ്റ് ...