• 24
    Dec

    പി.എസ്.സി, എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

    കൊല്ലം : പി.എസ്.സി പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ...
  • 24
    Nov

    പരീക്ഷാ പരിശീലനത്തിന് ധനസഹായം

    മെ​ഡി​ക്ക​ൽ/​എ​ൻ​ജി​നി​യ​റിം​ഗ്, സി​വി​ൽ സ​ർ​വീ​സ​സ്, യു​പി​എ​സ്‌​സി,പി​എ​സ്‌​സി തു​ട​ങ്ങി​യ​വ ന​ട​ത്തു​ന്ന മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു പ​രി​ശീ​ല​നം നേ​ടു​ന്ന​തി​ന് സം​സ്ഥാ​ന മു​ന്നോ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ സ​ഹാ​യം ന​ൽ​കും. ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ...
  • 9
    Nov

    വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ ...
  • 25
    Oct

    വനിതാശാക്തീകരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത ...
  • 25
    Oct

    നൃത്ത-സംഗീത സാമഗ്രികള്‍ വാങ്ങാന്‍ ധനസഹായം

    തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കലാലയങ്ങളില്‍ നൃത്ത-സംഗീത വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍, ചിലങ്ക, ആടയാഭരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ ...
  • 10
    Oct

    വിദ്യാഭ്യാസ ധനസഹായം

    ഈ അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, ഡിഗ്രി, പി ജി, ടി ടി സി, ഐ ടി ഐ, ഐ ടി സി, പോളിടെക്‌നിക്ക്‌, നഴ്‌സിങ്ങ്‌, മെഡിസിന്‍, ...
  • 27
    Jul

    പട്ടികജാതി പട്ടികവര്‍ഗ്ഗ സ്വയം തൊഴില്‍ പദ്ധതി

    സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതിയുടെ കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ...