• 13
    Aug

    ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്

    തിരുഃ വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in ...