• 24
    Nov

    ഫീമെയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്

    കൊച്ചി: 2018-19 സാമ്പത്തികവര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് എറണാകുളം തമ്മനത്ത് സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പ് ...