• 9
    Oct

    താത്പര്യപത്രം ക്ഷണിക്കുന്നു

    കൊല്ലം :കുടുംബശ്രീ ഗുണഭോക്താക്കള്‍, ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ എന്നിവയ്ക്ക് സൂഷ്മ സംരംഭങ്ങള്‍/ഷീ സ്റ്റാര്‍ട്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. വൈദഗ്ധ്യപരിശീലന സ്ഥാപനങ്ങള്‍/ സംഘടനകള്‍/ കുടുംബശ്രീ സംരംഭ കണ്‍സോര്‍ഷ്യം, വൈദഗ്ധ്യപരിശീലനം ...