-
വിദ്യാഭ്യാസ വായ്പയിൽനിന്ന് മോചനം ; അമേരിക്കൻ പദ്ധതി ഇന്ത്യയിലും!
വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാനാകാതെ ദശലക്ഷക്കണക്കിന് വിദ്യാർഥികൾ ലോകമെമ്പാടും ബുദ്ധിമുട്ടുമ്പോൾ, വായ്പയിൽ നിന്ന് മോചനം നേടുന്നതിനുള്ള പദ്ധതിയുമായി അമേരിക്കയിലെ ‘സ്റ്റെപ്പിംഗ് സ്റ്റോൺ എഡ്യു’ മുന്നിട്ടിറങ്ങി. പദ്ധതി സ്ഥാപകനും സി ...