-
ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍: ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാം
സംസ്ഥാന ഐ.ടി മിഷന്റെ നിയന്ത്രണത്തിലുള്ള ഇ -ഡിസ്ട്രിക്ട് പോര്‍ട്ടല്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. https://kerala.gov.in/discussion-forum എന്ന ലിങ്കില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ...