• 11
    Oct

    ദുബായിൽ മേസൺ നിയമനം

    ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മേസൺമാരെ തിരഞ്ഞെടുക്കുന്നു. ബഹുനില കെട്ടിടനിർമാണത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ദുബായിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ uae.odepc@gmail.com ...