• 17
    Oct

    വെറ്ററിനറി ഡോക്ടര്‍: അഭിമുഖം 19 ന്

    കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ...
  • 4
    Oct

    ഡോക്ടര്‍, ഡ്രൈവര്‍: താല്‍ക്കാലിക നിയമനം

    വയനാട് : മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ ...
  • 6
    Aug

    സൗദിയിൽ ഡോക്ടർ ഒഴിവ്

    തിരുഃ സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടൻറ് / സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെൻറ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ ...
  • 23
    Jun

    വെറ്ററിനറി ഡോക്ടര്‍ നിയമനം

    കണ്ണൂർ : പയ്യന്നൂര്‍, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെവിസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ...
  • 12
    Jun

    ഡോക്ടർ ഒഴിവ്

    തിരുഃ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് ജൂൺ 20നു രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. എം.ബി.ബി.എസും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ...
  • 9
    Feb

    ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍

    കണ്ണൂർ : മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 13ന് ...
  • 3
    Feb

    വെറ്റിനറി ഡോക്ടര്‍ ഒഴിവ്

    ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പില്‍ ജില്ലയിലെ ആര്യാട്, വെളിയനാട്, ഹരിപ്പാട്, മാവേലിക്കര എന്നീ ബ്ളോക്കുകളില്‍ രാത്രികാല അടിയന്തിര വെറ്റിനറി സേവനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിന് ...
  • 26
    Dec

    ഡോക്ടര്‍ നിയമനം

    കണ്ണൂർ : പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മുഖേന കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 28ന് രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ...
  • 19
    Nov

    ഡോക്ടർ, ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്

    തിരുവനന്തപുരം:  കേശവദാസപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറേയും ഇ.സി.ജി ടെക്നീഷ്യനേയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് നടക്കും. അപേക്ഷ നവംബർ 23-നകം നൽകണം. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ...
  • 18
    Nov

    ന​​​ഴ്സുമാർക്കും ഡോ​​​ക്ട​​​ർമാർക്കും സൗ​​​ദി​​​യി​​​ൽ അവസരം

    സൗ​​​ദി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലെ കിം​​​ഗ് സൗ​​​ദ് മെ​​​ഡി​​​ക്ക​​​ൽ സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ഴ്സ്/​​​ഡോ​​​ക്‌ട​​​ർ ഒഴിവുകൾ .ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​നയാണ് നി​​​യ​​​മ​​​നം. ന​​​ഴ്സ്: വ​​​നി​​​തക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. യോഗ്യത : എ​​​മ​​​ർ​​​ജ​​​ൻ​​​സി ...