• 24
    Feb

    ഡോക്ടര്‍ നിയമനം; അഭിമുഖം 27ന്

    തൃശൂര്‍ ജനറല്‍ ആശുപത്രി എച്ച്.എം.സി.യുടെ കീഴില്‍ താല്‍കാലികമായി ഡോക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 27ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. യോഗ്യത- എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ...
  • 22
    Nov

    ഡോക്ടർ ഒഴിവ്

    തിരുഃ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറെ നിയമിക്കുന്നു. പ്രതിമാസം 41,000 രൂപയാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 രാവിലെ ...
  • 5
    Nov

    ഡോക്ടർ നിയമനം

    മലപ്പുറം : മൂത്തേടം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ ഒമ്പതിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ...
  • 24
    Sep

    ഡോക്ടര്‍ ഒഴിവ്

    തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റൻറ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക (അഡ്‌ഹോക്ക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ...
  • 25
    Nov

    ഡോക്ടര്‍ നിയമനം

    വയനാട് : പനമരം ബ്ലോക്ക് പഞ്ചായത്തിൻറെ വാര്‍ഷിക പദ്ധതിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 28 ന് ഉച്ചക്ക് 2.30 ന് പനമരം ബ്ലോക്ക പഞ്ചായത്ത് ...
  • 17
    May

    ഡോക്ടറുടെ ഒഴിവ്

    കാസർഗോഡ് : ദേലംപാടി ഗ്രാമ പഞ്ചായത്തിലെ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് 19 ന് വൈകീട്ട് മൂന്നിന് അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ...
  • 22
    Jan

    ഡോക്ടര്‍മാരെ ആവശ്യമുണ്ട്

    കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായുളള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (യുഡിഐഡി) വിതരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും വിവര ക്രോഡീകരണത്തിനും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള ഡോക്ടര്‍മാരെ ആവശ്യമുണ്ട് രണ്ട് മാസത്തേക്ക് ...
  • 10
    May

    സൗദി ഹൊസ്പിറ്റലിൽ വിവിധ തസ്തികകളിൽ നിയമനം

    സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾ അസീസ് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്കുള്ള നിയമന ഇന്റർവ്യൂ ഈ മാസം 28, 29 ...