• 25
    Jan

    ഡിജിറ്റല്‍ സര്‍വെ: ഹെല്‍പര്‍ അഭിമുഖം

    തിരുവനന്തപുരം : ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പര്‍മാരെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം ഫെബ്രുവരി 1,2,4 തിയതികളിലായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 2022 ഒക്ടോബര്‍ ...