• 28
    Jul

    ഡയറ്റീഷ്യൻ ഒഴിവ്

    തിരുഃ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൻഡോക്രൈനോളജി വിഭാഗത്തിന് കീഴിൽ ഐസിഎംആർ പദ്ധതിയിലെ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തും. ഒരൊഴിവാണ് ഉള്ളത്. യോഗ്യത: 1) സയൻസ് ഡിഗ്രി. ...