• 16
    Dec

    ജൂനിയർ റസിഡൻറ് ഒഴിവ്

    വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡെൻറ്സ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബിഡിഎസ് / എംഡിഎസ് (OMFS) യോഗ്യതയും ...
  • 23
    Nov

    ഗവ. ഡെൻറല്‍ കോളേജില്‍ ഒഴിവ്

    തൃശ്ശൂര്‍ ഗവ. ഡെൻറല്‍ കോളജിലെ ഒ.എം.എഫ്.എസ്, പീഡോഡോണ്ടിക്സ്, പെരിയോഡോണ്ടിക്സ്, കണ്‍സര്‍വേറ്റീവ് ഡെൻറിസ്ട്രി വിഭാഗങ്ങളില്‍ സീനിയര്‍ റെസിഡൻറുമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പി.ജി യാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഡെൻറല്‍ ...
  • 1
    Feb

    ദന്തഡോക്ടർ നിയമനം

    തൃശൂർ : മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തരോഗ വിഭാഗത്തിലേക്ക് താൽക്കാലികമായി ദന്ത ഡോക്ടറെ നിയമിക്കുന്നു. ബി ഡി എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ...
  • 24
    Aug

    ഡെൻറൽ ഹൈജീനിസ്റ്റ് ഒഴിവ്

    തിരുഃ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റിക്ക് കീഴിൽ ഡെൻറൽ ഹൈജീനിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് നടക്കും. രാവിലെ 10:30ന് വിഴിഞ്ഞം ...
  • 11
    Nov

    ദന്തൽ സർജൻ ഒഴിവ്

    തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ദന്തൽ ഒ.പി. വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ദന്തൽ സർജൻറെ ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 16ന് രാവിലെ ...
  • 6
    Jul

    ഡെൻറല്‍ ഹൈജീനിസ്റ്റ് ഒഴിവ്

    പത്തനംതിട്ട : റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെൻറല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ...
  • 3
    Jul

    ദ​​​​ന്ത ഡോ​​​​ക്ട​​​​ർ : ഇന്ത്യൻ ആർമിയിൽ അവസരം

    ഇന്ത്യൻ ആർമിയിൽ ഷോ​​​​ർ​​​​ട്ട്സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​കയിൽ ദന്ത ഡോക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ :43 യോഗ്യത: ബി​​​​ഡി​​​​എ​​​​സ് ( അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷം 55 ശ​​​​ത​​​​മാ​​​​നം ...
  • 2
    Jul

    ഡെൻറല്‍ സര്‍ജന്‍ നിയമനം

    കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോവിഡ് 19 മൊബൈല്‍ സ്വാബ് കലക്ഷന്‍ ടീമില്‍ താല്‍കാലിക ഡെൻറല്‍ സര്‍ജന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2020 ജൂലൈ ...
  • 10
    May

    ദ​​​​ന്തഡോ​​​​ക്ട​​​​ർ: 54 ഒ​​​​ഴി​​​​വുകൾ

    ഷോ​​​​ർ​​​​ട്ട്സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ർ​​​​മി ഡെ​​​​ന്‍റ​​​​ൽ കോ​​​​ർ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 54 ഒ​​​​ഴി​​​​വാ​​​​ണു​​​​ള്ള​​​​ത്. യോഗ്യത : ബി​​​​ഡി​​​​എ​​​​സ് ( 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കി​​​​ൽ കു​​​​റ​​​​യാ​​​​തെ നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.) ...
  • 12
    Dec

    ഡെന്റൽ കൗൺസിൽ രജിസ്ട്രാർ: അപേക്ഷ ക്ഷണിച്ചു

    കേരള ഡെന്റൽ കൗൺസിലിന് കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്നും വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ...