-
കണ്ടൻറ് ക്രിയേറ്റർ – അപേക്ഷ ക്ഷണിച്ചു
തിരുഃ കൈറ്റ് വിക്ടേഴ്‌സ്, പി.എം ഇ-വിദ്യ ചാനലുകളിലേക്ക് കണ്ടൻറ് ക്രിയേറ്റർമാരുടെ രണ്ടാമത് ബാച്ചിലേക്ക് പാനൽ തയ്യാറാക്കുന്നതിലേക്കായി സംസ്ഥാനത്തെ, സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ...
