-
കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു
തിരുഃ അസാപ് കേരളയിൽ കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്മ്യുണിക്കേഷൻ, മാസ്സ് കമ്മ്യുണിക്കേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലോ മറ്റ് അനുബന്ധ വിഷയങ്ങളിലെയോ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ...