-
ക്ലിനിക്കല്‍ ക്ലർക് ഷിപ്പിന് അപേക്ഷിക്കാം
തിരുഃ നാഷണല്‍ മെഡിക്കൽ കമ്മീഷൻ നിര്‍ദ്ദേശത്തിൻറെ അടിസ്ഥാനത്തില്‍, വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സര്‍ക്കാർ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ...
