-
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10ന് : പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം
യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10ന് നടത്താൻ തീരുമാനമായി. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് പരീക്ഷ മാറ്റിവെച്ചത്. പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നവർക്ക് പരീക്ഷാ കേന്ദ്രം ...