• 28
    Apr

    സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

    സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം പ്ലാമൂടിനു സമീപം ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയിലും പൊന്നാനി, പാലക്കാട്, കോഴിക്കോട് ഉപകേന്ദ്രങ്ങളിലും ...